02-09-2023

ഹൃദയരോഗങ്ങളെ തടയാം

f

ലോകത്തിൽ മരണ സംഖ്യ കൂടുന്നതിൻറ്റെ ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം. ഇത് വരുമ്പോൾ ഉണ്ടാകുന്ന വേദന വളരെ കാഠിന്യമേറിയതാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ ചികിത്സ കണ്ടതേയില്ലേൽ രോഗിയുടെ അവസ്ഥ ഗുരുതരമാകും. ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുന്നതിലൂടെ നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. ഹൃദയാഘാതത്തിൻറ്റെ ലക്ഷണങ്ങൾ

  • വന്നും പോയി നിൽക്കുന്ന നെഞ്ചിലെ അസ്വസ്ഥത, പ്രേത്യേകിച്ച് നടുക്ക് ഭാഗത്ത്.
  • അമിതമായി വിയർക്കുക
  • ശ്വാസതടസ്സം ഉണ്ടാവുക
  • തലകറക്കം, ഛർദ്ദി തുടങ്ങിയവ അനുഭവപ്പെടുക
  • കൈ, കഴുത്ത്, പുറം, വയർ തുടങ്ങിയ ഭാഗങ്ങളിൽ വേദന

Call Now
04812722100

WhatsApp
(Chat Now)

Home Care
9207846999